നൌവാക്ക്ച്ചോട്ട്
നൌവാക്ക്ച്ചോട്ട് (/nwɑːkˈʃɒt/, അറബി: نواكشوط Nuwākshūṭ, ബെർബർ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ Nawākšūṭ, എന്ന പദത്തിനർത്ഥം "കാറ്റിൻറെ സ്ഥലം" എന്നാണ്) മൌറിത്താനിയിയലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. സഹാറയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്.[1] മൗറിത്താനിയയുടെ ഭരണപരവും സാമ്പത്തികവുമായ കേന്ദ്രമായി ഈ നഗരം പ്രവർത്തിക്കുന്നു.
നൌവാക്ക്ച്ചോട്ട് نواكشوط | |
---|---|
The Grand Mosque in Nouakchott | |
Coordinates: 18°6′N 15°57′W / 18.100°N 15.950°W | |
Country | Mauritania |
Capital district | Nouakchott |
• Mayor | Maty Mint Hamady (2014 -) |
• ആകെ | 1,000 ച.കി.മീ.(400 ച മൈ) |
ഉയരം | 7 മീ(23 അടി) |
(2013 census) | |
• ആകെ | 9,58,399 |
• ജനസാന്ദ്രത | 960/ച.കി.മീ.(2,400/ച മൈ) |
അവലംബം
തിരുത്തുക- ↑ "The Sahara: Facts, Climate and Animals of the Desert". Live Science. Retrieved 21 November 2016.