നോർമൻ ഫിങ്കൽസ്റ്റീൻ. (Norman Gary Finkelstein). അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വിചക്ഷണൻ. മനുഷ്യാവകാശ പ്രവർത്തകൻ. ഗ്രന്ഥകാരൻ. അമേരിക്കൻ വിദേശനയത്തിന്റെ വിമർശനാത്മക നിരൂപകൻ എന്ന നിലയിൽ ലോക ശ്രദ്ധേയത നേടിയ ബുദ്ധിജീവി. ഇസ്രായേൽ ഫലസ്‌തീൻ സംഘർഷങ്ങളെയും ഹേളോകാസ്‌റ്റിനെയും കുറിച്ച്‌ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌ [1][2]

നോർമൻ ഫിങ്കൽസ്റ്റീൻ
Finkelstein giving a talk at Suffolk University in 2005
ജനനം
Norman Gary Finkelstein

(1953-12-08) ഡിസംബർ 8, 1953  (71 വയസ്സ്)
ദേശീയതAmerican
വിദ്യാഭ്യാസംBinghamton University (B.A.)
Princeton University (M.A.)
Princeton University (Ph.D.)
മാതാപിതാക്ക(ൾ)Mother: Maryla Husyt Finkelstein
Father: Zacharias Finkelstein
വെബ്സൈറ്റ്normanfinkelstein.com
  1. normanfinkelstein.com
  2. "Time to boycott Israel?" (in ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2014 ഡിസംബർ 12. Archived from the original on 2014-12-16. Retrieved 2014 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നോർമൻ_ഫിങ്കൽസ്റ്റീൻ&oldid=4101858" എന്ന താളിൽനിന്ന് ശേഖരിച്ചത്