നോർമൻ ഡബ്ല്യു മൂർ
ബ്രിട്ടീഷ് പരിസ്ഥിതി പ്രവർത്തകനും ഡ്രാഗൺഫ്ലൈ ഗവേഷകനും
നോർമൻ വിൻഫ്രീഡ് മൂർ (24 ഫെബ്രുവരി 1923 - 21 ഒക്ടോബർ, 2015) അരനൂറ്റാണ്ടുകാലത്തെ പ്രകൃതി സംരക്ഷണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി ദി ഇൻഡിപെൻഡന്റ് എന്ന അദ്ദേഹത്തിന്റെ മരണവൃത്താന്തത്തിൽ വിവരിക്കുന്നു.[1] ഒരു ബ്രിട്ടീഷ് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം, അതോടൊപ്പം വനപ്രദേശം, അവയുടെ ആവാസവ്യവസ്ഥകൾ എന്നിവയെക്കുറിച്ച് വിപുലമായി പഠിക്കുകയും, ഡി.ഡി.റ്റി യുടെയും മറ്റ് ഓർഗാനോക്ലോറിൻ കീടനാശിനികളുടെയും പ്രതികൂല ഇഫക്റ്റുകൾ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ആദ്യത്തെ ആളായിരുന്നു അദ്ദേഹം.
നോർമൻ ഡബ്ല്യു മൂർ | |
---|---|
ജനനം | London, United Kingdom | 24 ഫെബ്രുവരി 1923
മരണം | 21 ഒക്ടോബർ 2015 Swavesey, United Kingdom | (പ്രായം 92)
Academic background | |
Alma mater | |
Academic work | |
Discipline | Zoologist |
Institutions |
അവലംബം
തിരുത്തുക- ↑ Marren, Peter (29 November 2015). "Norman Moore: Celebrated authority on dragonflies whose work led to reduction in the use of damaging pesticides". The Independent. Retrieved 30 July 2016.