നോവോറോസിയ (കോൺഫെഡറേഷൻ)
നോവോറോസിയ അല്ലെങ്കിൽ ന്യൂ റഷ്യ, (Russian: Новороссия, റഷ്യൻ ഉച്ചാരണം: [nəvɐˈrosʲɪjə]; Ukrainian: Новоросія, [novoroˈsijɐ]) യൂണിയൻ ഓഫ് പീപ്പിൾസ് റിപ്പബ്ലിക്കുകൾ (Russian: Союз народных республик, tr. Soyuz narodnykh respublik, റഷ്യൻ ഉച്ചാരണം: [sɐˈjuz nɐˈroːdnɨx rʲɪˈspublʲɪk]; Ukrainian: Союз народних республік, [soˈjuz nɐˈrodnɪx resˈpublik]) എന്നും അറിയപ്പെടുന്ന, കിഴക്കൻ ഉക്രെയ്നിലെ സ്വയം പ്രഖ്യാപിത ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് (ഡിപിആർ), ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക് (എൽപിആർ) എന്നിവയുടെ ഒരു കോൺഫെഡറേഷനായിരുന്നു. ഇവ രണ്ടും റഷ്യൻ അനുകൂല വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്.[5]
Federal State of New Russia | |
---|---|
Dark green: Claimed territory of the Donetsk and Luhansk People's Republics Light green: Extent of Novorossiyan claims | |
പദവി | Confederation of unrecognized states |
ഏറ്റവും വലിയ city | Donetsk |
ഔദ്യോഗിക ഭാഷകൾ | Russian, Ukrainian |
മതം | Russian Orthodox (official)[2] |
Membership | Donetsk PR Luhansk PR |
ഗവൺമെൻ്റ് | Provisional confederation |
• Speaker of the Parliament (2014—2015) | Oleg Tsaryov[3] |
Denis Pushilin | |
Leonid Pasechnik | |
ചരിത്ര യുഗം | Russo-Ukrainian War |
• Declared | 22 May 2014 |
• Suspended | 20 May 2015 (de facto) |
നാണയവ്യവസ്ഥ | Russian ruble |
സമയ മേഖല | UTC+03:00 (Moscow Time[4]) |
Driving side | right |
അവലംബം
തിരുത്തുക- ↑ Gubarev, Pavel (2016). "Воля и труд!". Факел Новороссии [The Torch of New Russia] (in റഷ്യൻ). Saint Petersburg: Piter. ISBN 978-5-496-02041-1. Archived from the original on 12 June 2019. Retrieved 12 June 2019 – via WikiReading.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;welcomenr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GlobalSec
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "DPR and LPR switch over to Moscow time". TASS. 26 October 2014. Archived from the original on 20 February 2015. Retrieved 28 October 2014.
- ↑ "'Many Russians' fighting in Ukraine". BBC News. 2014-08-28. Archived from the original on 13 December 2018. Retrieved 2019-04-22.