നോക്കിയ N900
(നോക്കിയ എൻ900 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ഇൻറർനെറ്റ് ഉപകരണമാണ് നോക്കിയ N900. മൈമോ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഇൻറർനെറ്റ് ടാബ്ലെറ്റ് പ്രവർത്തിക്കുന്നത്. ടെക്സാസ് ഇൻസ്ട്രുമെൻറ്സിൻറെ എ.ആർ.എം. ആർക്കിടെക്ചറിലുള്ള OMAP3 പ്രോസസ്സറാണ് ഇതിൽ ഉപയോഗിക്കുന്നത്.
Manufacturer | Nokia |
---|---|
തരം | Mobile Internet device and phone |
മീഡിയ | microSD/microSDHC card[1] |
ഓപ്പറേറ്റിംഗ് സിസ്റ്റം | Maemo 5 Linux[2] |
പവർ | BL-5J 1320 mAh battery[2] USB Battery Charger |
സി.പി.യു | TI OMAP 3430 SoC 600 MHz ARM Cortex-A8 CPU 430MHz C64x+ DSP[2] |
സ്റ്റോറേജ് കപ്പാസിറ്റി | 256 MB NAND flash 32 GB eMMC flash[2] |
മെമ്മറി | 256 MB SDRAM 768 MB virtual memory[2] |
ഡിസ്‌പ്ലേ | TFT 800 × 480 resolution 89 mm (3.5 in) diagonally 105 pixels/cm, 267 ppi[2] |
ഗ്രാഫിക്സ് | PowerVR SGX 530 GPU supporting OpenGL ES 2.0[2] |
ഇൻപുട് | Resistive touchscreen Localized backlit keyboard with variations for English, Italian, French, German, Russian, and Scandinavian |
ക്യാമറ | 5.0MP (2584x1938), f/2.8 Carl Zeiss Tessar lens (rear camera) 0.3MP (640x480) f/2.8 (front camera)[2][3] |
കണക്ടിവിറ്റി | GSM 850/900/1800/1900 GPRS 107/64 kbps DL/UL EDGE 296/178 kbps DL/UL UMTS 900/1700/2100 WCDMA 384/384 kbps DL/UL HSPA 10/2 Mbps DL/UL WLAN IEEE 802.11 b/g Bluetooth 2.1 Integrated GPS with A-GPS[1] FM receiver FM transmitter Infrared transmitter |
അളവുകൾ | 110.9mm × 59.8mm × 18mm 19.55 mm at thickest part[2] |
ഭാരം | 181g approximately (0.4 lb)[2] |
മുൻപത്തേത് | Nokia N810 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Maemo 5 injects speed and power into mobile computing" (Press release). Nokia Corporation. 27 August 2009. Retrieved 19 September 2009.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 "Maemo software - Nokia > Nokia N900 mobile computer > Technical specifications". Nokia Corporation. Archived from the original on 2009-10-29. Retrieved 19 September 2009.
- ↑ "Device Details -- Nokia N900". Nokia Corporation. Archived from the original on 2010-05-27. Retrieved 16 September 2009.
പുറം കണ്ണികൾ
തിരുത്തുകNokia N900 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- N900 official site Archived 2011-06-26 at the Wayback Machine.
- Nokia USA N900 product page
- Nokia Europe N900 product page
- Forum Nokia Device Details Archived 2010-05-27 at the Wayback Machine.