നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം. 1983 ഏപ്രിലിൽ സ്ഥപിച്ച ഈ ദേശീയോദ്യാനം 8,080 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.[1] ലിസ്മോറിനു വടക്കായി 35 കിലോമീറ്റർ അകലെയാണിതുള്ളത്. ഔ. യു. സി. എൻ വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടെക്റ്റഡ് ഏരിയാസ് കാറ്റഗറി രണ്ടിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തി. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ഷീൽഡ് വോൾക്കാനോ ഗ്രൂപ്പിൽ 1986 ഈ ദേശീയോദ്യാനത്തെ ചേർത്തു. 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.
നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°32′38″S 153°17′35″E / 28.54389°S 153.29306°E |
വിസ്തീർണ്ണം | 81 km2 (31.3 sq mi)[1] |
Website | നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം |
ഈ ദേശീയോദ്യാനത്തിനുള്ളിലാണ് നൈറ്റ്ക്യാപ്പ് റേഞ്ച് സ്ഥിതിചെയ്യുന്നത്. [2]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Nightcap National Park". Office of the Environment & Heritage. Government of New South Wales. Retrieved 10 May 2015.
- ↑ "Map of Nightcap Range, NSW". Bonzle Digital Atlas of Australia. Retrieved 10 May 2015.