നൈജീരിയൻ ഡ്വാർഫ് ഗോട്ട്
ലോകത്ത് കാണപ്പെടുന്ന ആടുവർഗ്ഗങ്ങളിൽ ഏറ്റവും ചെറിയ ഇനമാണ് നൈജീരിയൻ ഡ്വാർഫ് ഗോട്ട്. തെക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശം. വലിപ്പക്കുറവു കാരണം മനുഷ്യർ ഇവയെ നായ്ക്കളെ പോലെ ഇണക്കി വളർത്തുന്നു [1]. അതിനാൽ ഇവ 'ഓമന ആടുകൾ' എന്നും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് ഇവയെ ധാരാളമായി ഇറക്കുമതി ചെയ്തിരുന്നു.
ശരീരപ്രകൃതി
തിരുത്തുക27 മുതൽ 36 വരെ കിലോ തൂക്കം വയ്ക്കുന്ന ഇവ വെള്ള, കറുപ്പ്, ചുവപ്പ്, ചാരം, തവിട്ട് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ദിവസം 1-2 ലിറ്റർ വരെ പാൽ ഇവയിൽ നിന്നും ലഭിക്കുന്നു. 15 മുതൽ 20 വർഷം വരെയാണ് ഇവയുടെ വർദ്ധിച്ച ആയുസ്സ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Nigerian Dwarf (goat).
- Nigerian Dwarf Goat Association
- Ruminations Magazine
- American Nigerian Dwarf Dairy Association, The breed club of the Nigerian Dwarf goat
- The American Goat society, the primary registry for the Nigerian Dwarf goat
- Goat Health Care: Best of Ruminations 2001-2007 by Cheryl K. Smith
- Raising Goats for Dummies, by Cheryl K. Smith
- Article about Caprine Arthritis Encephalitis Archived 2011-05-17 at the Wayback Machine.
- Article about Caprine Arthritis Encephalitis
അവലംബം
തിരുത്തുക- ↑ "നൈജീരിയൻ ഡ്വാർഫ് ഗോട്ട് അസ്സോസ്സിയേഷൻ". Archived from the original on 2010-12-06. Retrieved 2010-12-29.