നേറ്റലി ഡോമർ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

നേറ്റലി ഡോമർ (ജനനം: 11 ഫെബ്രുവരി 1982) ഒരു ഇംഗ്ലീഷ് നടി ആണ്. ബെർക് ഷെയറിൽ ജനിച്ചു വളർന്ന ഡോമർ ചിലേർടൺ എഡ്ജ് സെക്കൻററി സ്കൂളിലും റീഡിങ് ബ്ലൂ കോറ്റ് സ്കൂളിലും പഠിച്ചു.[1] ലണ്ടനിലെ വെബർ ഡബ്ലസ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ പരിശീലനം നേടി. 2003 ലെ ഷേക്സ്പിയർ കോമഡിയായ ദ കോമഡി ഓഫ് എറേർസ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2005 ൽ ലാസെ ഹാൾസ്റ്റോമിന്റെ റൊമാന്റിക് ചലച്ചിത്രം കാസനോവയിലൂടെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. ഷോടൈം പരമ്പരയായ ദ് ട്യുഡേർസ് (2007-08) ൽ അനേ ബോലിൻ എന്ന നർത്തകിയുടെ വേഷത്തിന് മികച്ച നിരൂപകപ്രശംസ നേടുകയും മികച്ച നടിക്കുള്ള രണ്ട് ജെമിനി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. [2]

നേറ്റലി ഡോമർ
നേറ്റലി ഡോമർ 2014ൽ
ജനനം (1982-02-11) 11 ഫെബ്രുവരി 1982  (42 വയസ്സ്)
Reading, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംവെബ്ബർ ഡഗ്ളസ് അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്
തൊഴിൽനടി
സജീവ കാലം2005–മുതൽ

2011ൽ ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവെഞ്ചർ എന്ന ചിത്രത്തിൽ പ്രൈവറ്റ് ലൊറെയ്ൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ മാർജെറി ടിറൽ എന്ന വേഷത്തിലാണ് ഡോമർ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്[3][4], അതിന് വേണ്ടി രണ്ട് സ്ക്രീൻ ആക്ടിഴ്സ് ഗിൽഡ് അവാർഡുകളിൽ (2014-2015) നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5] ഹംഗർ ഗെയിംസ്: മോക്കിങ്ജേയ് - പാർട്ട് 1 (2014), പാർട്ട് 2 (2015) എന്നിവയിൽ ക്രെസ്സിഡ എന്ന വേഷവും സിബിഎസ് പരമ്പര എലിമെന്ററിയിലെ ഐറീൻ ആഡ്ലർ/മൊറിയാർട്ടി എന്നീ വേഷങ്ങളും പ്രശസ്തമാണ്.  

അഭിനയ ജീവിതം

തിരുത്തുക
 
Dormer at the San Diego Comic-Con in 2015

ചലച്ചിത്രം

തിരുത്തുക
Year Film Role Notes
2005 Casanova Victoria
2007 Flawless Cassie
2009 City of Life Olga
2011 W.E. Elizabeth Bowes-Lyon
Captain America: The First Avenger Private Lorraine
2012 Electric Cinema: How to Behave Lauren Bacall Short film
2013 Long Way from Home, AA Long Way from Home Suzanne
Rush Nurse Gemma
Counselor, TheThe Counselor The Blonde
Ring Cycle, TheThe Ring Cycle Millie Short film
Brunchers, TheThe Brunchers Her
2014 Riot Club, TheThe Riot Club Charlie
Hunger Games: Mockingjay – Part 1, TheThe Hunger Games: Mockingjay – Part 1 Cressida
2015 Hunger Games: Mockingjay – Part 2, TheThe Hunger Games: Mockingjay – Part 2
2016 Forest, TheThe Forest Sara Price
Jess Price
2017 Patient Zero Dr. Gina Rose Post-production
In Darkness Sofia Filming
2018 The Professor and the Madman Filming

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2005 Distant Shores Mobile Woman Episode #1.1
Rebus Phillippa Balfour Episode: "The Falls"
2007–08, 2010 Tudors, TheThe Tudors Anne Boleyn 21 episodes
2009 Masterwork Mo Murphy Pilot
Agatha Christie's Marple Moira Nicholson Episode: "Why Didn't They Ask Evans?"
2011 Silk Niamh Cranitch 6 episodes
Fades, TheThe Fades Sarah Etches
2012–16 Game of Thrones Margaery Tyrell 26 episodes
2013–15 Elementary Jamie Moriarty/Irene Adler 6 episodes
2015 Scandalous Lady W, TheThe Scandalous Lady W Seymour Worsley Television film
2018 Picnic at Hanging Rock Mrs Hester Appleyard 6 episodes

വീഡിയോ ഗെയിമുകൾ

തിരുത്തുക
Year Title Role Notes
2014–15 Game of Thrones Margaery Tyrell Voice
2017 Mass Effect: Andromeda Dr. Lexi T’Perro

സംഗീത വീഡിയോകൾ

തിരുത്തുക
Year Title Artist
2015 "Someone New" Hozier
Year Title Role Notes
2003 The Comedy of Errors Adriana The Cliveden Open Air Theatre
2010 Sweet Nothings Mizi Young Vic
.45 Pat Hampstead Theatre
2012 After Miss Julie Miss Julie Young Vic
2017 Venus in Fur Vanda Jordan Theatre Royal Haymarket
  1. Gilbert, Gerard. Golden girl: How Natalie Dormer became the new queen of the screen, The Independent, 17 September 2011. Retrieved 1 September 2013.
  2. Abele, Robert. "The Tudors: Heads Will Roll". LA Weekly. Archived from the original on 2014-12-05. Retrieved 2017-12-30.
  3. Hibberd, James (23 June 2011). "'Tudors' star joins 'Game of Thrones' cast". Entertainment Weekly. Archived from the original on 2012-04-22. Retrieved 23 June 2011.
  4. "HBO Signs Game of Thrones Cast Members for Seventh Season". Watchers On The Wall. 30 October 2014. Retrieved 29 November 2014.
  5. "EWwy Awards 2013: Meet Your 10 Winners!". Entertainment Weekly. 13 September 2013. Archived from the original on 2017-01-14. Retrieved 15 September 2016.
"https://ml.wikipedia.org/w/index.php?title=നേറ്റലി_ഡോമർ&oldid=4100101" എന്ന താളിൽനിന്ന് ശേഖരിച്ചത്