നേരിട്ടുള്ള വിദേശനിക്ഷേപം

2003-04 മുതൽ ആണ് ഇന്ത്യയിലേക്ക് വൻ തോതിൽ നേരിട്ടുള്ള വിശനിക്ഷേപം വരാൻ തുടങ്ങിയത് .2010-11 ഇൽ 34847ബില്ല്യൻ ഡോളർ ആയിരുന്നു നേരിട്ടുള്ള വിശനിക്ഷേപം .2014-15 ൽ 44877ബില്ല്യൻ ഡോളർ ആയി വർധിച്ചു. മൗറീഷ്യസിൽ നിന്നുമാണ് ആകെ നിക്ഷേപത്തിന്റെ 35.23 ശതമാനവും ലഭിച്ചത്.സർവീസ് മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം മുടക്കിയിരിക്കുന്നത്.