നേമിനാഥൻ
ഇരുപത്തിരണ്ടാമത്തെ ജൈനതീർത്ഥങ്കരനാണ് നേമിനാഥൻ (ഹിന്ദി: नेमिनाथ). ഹരിവംശത്തിലെ മഹാരാജാവ് സമുദ്രവിജയന്റെയും മഹാറാണി ശിവാദേവിയുടെയും പുത്രനായാണ് നേമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 5-ആം ദിനമായിരുന്നു ജനനം. സൗരിപുരമാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]
നേമിനാഥൻ | |
---|---|
22-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | അരിഷ്ടനേമി |
Historical date: | 3rd Millennium BCE |
കുടുംബം | |
പിതാവ്: | സമുദ്രവിജയൻ |
മാതാവ്: | ശിവാദേവി |
വംശം: | ഹരിവംശം |
സ്ഥലങ്ങൾ | |
ജനന്ം: | സൗരിപുരം |
നിർവാണം: | ഗിർനഗർ |
Attributes | |
നിറം: | കറുപ്പ് |
പ്രതീകം: | ശംഖ് |
ഉയരം: | 10 ധനുഷ് |
Attendant Gods | |
Yaksha: | Gomedh |
Yaksini: | Ambika |
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)