നേമം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(നേമം (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, കാട്ടാക്കട തിരുവനന്തപുരം എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് നേമം ബ്ളോക്ക് പഞ്ചായത്ത്. നേമം ബ്ളോക്കിന് 122.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

അവലംബം തിരുത്തുക