നേപ്പാൾ രാജകുടുംബത്തിന്റെ കൂട്ടക്കൊല

(നേപ്പാൾ രാജകുടുംബത്തിൻറ കൂട്ടക്കൊല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001 ജൂൺ 1 നാണ് നേപ്പാൾ രാജകുടുംബത്തിന്റെ കൂട്ടക്കൊല അരങ്ങേറിയത്. നേപ്പാൾ രാജകുടുംബത്തിന്റെ നാരായൺഹിതി റോയൽ പാലസ് സമുഛയത്തിലെ ത്രിഭുവൻ സദൻ കൊട്ടാരത്തിലാണ് കൂട്ടക്കൊല അരങ്ങേറിയത്. ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയുമുൾപ്പെടെ 10 പേരാണ് കൊട്ടാരത്തിൽ നടന്ന സൽക്കാരത്തിനിടെ കൊല്ലപ്പെട്ടത്. നിയമപ്രകാരമുള്ള അടുത്ത അവകാശിയും സംഭവത്തിലെ ആരോപണവിധേയനുമായ പ്രിൻസ് ഗ്യാനേന്ദ്ര അടുത്ത രാജാവായി സ്വയം അവരോധിതനായി. കൊലക്കുറ്റം ആരോപിക്കപ്പെട്ട പ്രിൻസ് ദീപേന്ദ്ര രാജപദവിയിൽ അബോധാവസ്ഥയിൽ 3 ദിവസം കഴിഞ്ഞ ശേഷം ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുകയും ചെയ്തു.[1]

നേപ്പാൾ രാജകുടുംബത്തിന്റെ കൂട്ടക്കൊല
നേപ്പാൾ രാജകുടുംബത്തിന്റെ കൂട്ടക്കൊല
The Narayanhity Royal Palace, former home of the Royal Family. Following the abdication of the king and the founding of a republic, the building and its grounds have been turned into a museum.
സ്ഥലം Narayanhity Royal Palace, Kathmandu, Nepal
സംഭവസ്ഥലം The Nepalese Royal Family
King Birendra of Nepal
തീയതി 1 June 2001
(19 Jestha 2058 B.S.)
Around 21:00 (UTC+05:45)
ആക്രമണ സ്വഭാവം Fratricide, patricide,
sororicide, regicide,
matricide, avunculicide,
mass murder, murder-suicide, massacre
മരണസംഖ്യ 10 (including the perpetrator)
പരിക്കേറ്റവർ 5

സംഭവത്തിലെ ഇരകൾ

തിരുത്തുക

കൊല്ലപ്പെട്ടവർ

തിരുത്തുക

പരിക്കേറ്റവർ

തിരുത്തുക
  • ഷോവ രാജകുമാരി, (ബീരേന്ദ്ര രാജാവിന്റെ സഹോദരി (രാജാവിനെ കൊല്ലുന്നത് തടയാൻ ശ്രമിച്ചു).
  • കുമാർ ഗോരഖ്, (ശ്രുതി രാജകുമാരിയുടെ ഭർത്താവ്)
  • കോമൾ രാജകുമാരി, (ഗ്യാനേന്ദ്രയുടെ ഭാര്യയും ഭാവിയിലെയും അവസാനത്തെയും നേപ്പാൾ രാജ്ഞി)
  • മിസിസ് കെതകി ചെസ്റ്റർ, (ബീരേന്ദ്ര രാജാവിന്റെ ഫസ്റ്റ് കസിനും ജയന്തി രാജകുമാരിയുടെ സഹോദരിയും).[3]

ഗൂഢാലോചനാ സിദ്ധാന്തം

തിരുത്തുക

സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യം നേപ്പാളി സമൂഹം മുഖവിലക്കെടുക്കുന്നില്ല. ദീപേന്ദ്ര രാജകുമാരനു ഈ കൂട്ടക്കൊലയിൽ പങ്കുള്ളതായി അവർ കരുതുന്നില്ല. സംഭവത്തിനു പിന്നിലെ മഞ്ഞുമറയ്ക്കു പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലനിൽക്കുന്നു.[4]

  1. "Dipendra was innocent: witness". The Indian Express. 24 Jul 2008.
  2. Dkagencies
  3. "Dipendra kicked his father after he shot him - Nepali Times". nepalitimes.com. Retrieved 25 May 2015.
  4. "Nepalese diaspora fears for future". BBC News. 4 June 2001.