സയൗൻ ഥൂംഗാ ഫുൽകാ
(നേപ്പാളിന്റെ ദേശീയഗാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേപ്പാളിന്റെ ദേശീയഗാനമാണ് " സയൗൻ ഥൂംഗാ ഫുൽകാ " (Nepali: सयौं थुँगा फूलका "നൂറ് കണക്കിന് പുഷ്പങ്ങളാൽ നിർമിച്ചത്")2006 ആഗസ്റ്റ് 3 നാണ് ഈ ഗാനത്തെ ദേശീീയ ഗാനമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. സിംഹ ദർബാറിൽ വെച്ച് നടന്ന പ്ലാനിംഗ് കമ്മീഷൻ സമ്മേളനത്തിൽ, സ്പീക്കർ സുഭാഷ് ചന്ദ്ര നെംവാങ് ആണ് ഈ ഗാനം ദേശീയഗാനമായി പ്രഖ്യാപിച്ചത്. [1][2][3]
English: We are Hundreds of Flowers | |
---|---|
Sayaun Thunga Phool Ka | |
National anthem of ![]() | |
Lyrics | പ്രദീപ് കുമാർ റായ് ബ്യാകുൽ മൈല |
Music | അംബെർ ഗുരുങ് |
Adopted | 3 ആഗസ്റ്റ് 2006 |
വരികൾതിരുത്തുക
നേപ്പാളി ഭാഷയിൽ | ലിപ്യന്തരണം | മലയാളത്തിൽ |
---|---|---|
|
|
|
അവലംബംതിരുത്തുക
- ↑ "Nepalnews.com Mercantile Communications Pvt. Ltd". മൂലതാളിൽ നിന്നും 2009-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
- ↑ "eKantipur.com - Nepal's No.1 News Portal". മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
- ↑ officially declared as the new Nepal national anthem on August 3, 2007