നേച്ചർ കോൾസ് 2012 നവംബർ 9-ന് പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യാത്മക ചിത്രമാണ്. 2013 ജനുവരി 22-ന് ഇതിൻറെ ഡിവിഡി പതിപ്പും പുറത്തിറങ്ങി.[1] പാറ്റൺ ഓസ്വാൾട്ട്, ജോണി നോക്‌സ്‌വില്ലെ, റോബ് റിഗിൾ, പാട്രിസ് ഒ'നീൽ, മൗറ ടിയേർണി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2011-ൽ സ്‌ട്രോക്കിന്റെ സങ്കീർണതകൾ മൂലം മരണമടഞ്ഞ പാട്രിസ് ഒ'നീൽ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്.

നേച്ചർ കോൾസ്
പ്രമാണം:Nature Calls poster.jpg
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംടോഡ് റോഹൽ
രചനടോഡ് റോഹൽ
അഭിനേതാക്കൾപാറ്റൺ ഓസ്വാൾട്ട്
ജോണി നോക്‌സ്‌വില്ലെ
റോബ് റിഗിൾ
പാട്രിസ് ഓ'നീൽ
സംഗീതംറയാൻ മില്ലർ
ജോസഫ് സ്റ്റീഫൻസ്
ഛായാഗ്രഹണംസ്റ്റീവ് ഗൈനർ
ചിത്രസംയോജനംഅലൻ കാനന്റ്
നാറ്റ് സാണ്ടേഴ്‌സ്
സ്റ്റുഡിയോട്രൂപ്പ് 41 പ്രൊഡക്ഷൻസ്
മസ്‌കറ്റ് ഫിലിംഡ് പ്രോപ്പർട്ടീസ്
വിതരണംമാഗ്നറ്റ് റിലീസ്
റിലീസിങ് തീയതി
  • നവംബർ 9, 2012 (2012-11-09)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം79 minutes
ആകെ$7,727,315

അവലംബം തിരുത്തുക

  1. "Nature Calls Trailer, News, Videos, and Reviews". ComingSoon.net. Archived from the original on 2014-04-13. Retrieved 2014-04-19.
"https://ml.wikipedia.org/w/index.php?title=നേച്ചർ_കോൾസ്&oldid=3985888" എന്ന താളിൽനിന്ന് ശേഖരിച്ചത്