നേംഡ് എൻറ്റിറ്റി റെക്കഗ്നിഷൻ

നേംഡ് എൻറ്റിറ്റി റെക്കഗ്നിഷൻ (NER) എന്നത് ഒരു മെഷീൻ ലേണിംഗ് (ML) സൂത്രം ആണ്. ഇത് പാഠത്തെ അർത്ഥപരമായി വേർതിരിക്കുന്നു. ഇത് നേരത്തേ നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ച് വാക്യഘടകങ്ങളെ തിരിച്ചറിയുകയും വ്യത്യസ്ത വിഭാഗങ്ങളിലേക്ക് ചേർക്കുകയും ചെയ്യുന്നു. നാച്ചുറൽ ലാംഗ്വേജ് പ്രൊസസിംഗ് (NLP) എന്നത് ഭാഷയെ വിശകലനം ചെയ്യുന്നതും അതിൽ നിന്നും വിവരങ്ങളും അർത്ഥങ്ങളും വേർതിരിച്ചെയുക്കുന്നതുമായ കൃത്രിമ ബുദ്ധി (AI) നയിക്കുന്ന ഒരു പ്രക്രിയ ആണ്. കൃത്രിമ ബുദ്ധി സംവിധാനത്തെ പാഠവിശകലനം ചെയ്യുന്നതിനും പാഠത്തിൽ നിന്നും അർത്ഥങ്ങളും ഭാവങ്ങളും വേർതിരിച്ചെടുക്കുന്നതിനും സഹായിക്കുന്നത് നേംഡ് എൻറ്റിറ്റി റെക്കഗ്നിഷൻ സംവിധാനമാണ്.

പ്രധാന ഉപയോഗങ്ങൾ

തിരുത്തുക

സെമാൻ്റിക് സെർച്ച്

ഡാറ്റ അനലിറ്റിക്സ്

ടെക്സ്റ്റ് അനലിറ്റിക്സ്

സെന്റിമെന്റ് അനലിറ്റിക്സ് വ

വീഡിയോ കണ്ടന്റ് അനാലിസിസ്

പ്രധാനപ്പെട്ട നേംഡ് എൻറ്റിറ്റി റെക്കഗ്നിഷൻ എ പി ഐ കൾ

തിരുത്തുക

റെപുസ്റ്റേറ്റ്

ഗൂഗിൾ ക്ലൌഡ് എൻ എൽ പി

ആമസോൺ കോംപ്രഹെൻറ്

ഡാൻഡലിയൺ

ടെക്സ്റ്റ് റേസർ

മൈക്രോസോഫ്റ്റ് അസുർ കൊഗ്നിറ്റീവ്

സ്പേസി ഫലകം:Natural Language Processing