ഒരു റഷ്യൻ ആണവ മുങ്ങിക്കപ്പലാണ് നെർപ. 1993-ൽ കോംസോമോല്സ്ക്-ഓൺ-അമുർ എന്ന കപ്പൽനിർമ്മാണശാലയിൽ വെച്ച് നെർപയുടെ നിർമ്മാണപ്രവർത്തനങ്ങളാരംഭിച്ചു. 2008-ൽ പുറത്തിറങ്ങിയ ഈ കപ്പൽ 2009 മുതൽ റഷ്യൻ നേവിയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യം നടത്തിയ പരീക്ഷണത്തിൽ വിഷവാതം ശ്വസിച്ച് 21 പേർ മരണമടഞ്ഞിരുന്നു[1]. 2011 ജനുവരിയിൽ ഇന്ത്യൻ നേവി നെർപയെ 10 വർഷത്തേക്ക് പാട്ടത്തിനെടുത്തു. 73 പേരെ ഉൾക്കൊള്ളാനുൢള്ള സൗകര്യങ്ങൾ കപ്പലിലുണ്ട്. 600 മീറ്റർ ആഴത്തിൽ നൂറുദിവസംവരെ മുങ്ങിക്കിടക്കാൻ കഴിന്ന കപ്പലിന് ടോർപസ്, ക്രൂയിസ് മിസൈലുകൾ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. 2004ലാണ് നെർപ വാങ്ങുന്നതിന് ആദ്യം കരാറുണ്ടാക്കിയത് എന്നാൽ വിലയിലുണ്ടായ അന്തരം മൂലമാണ് കൈമാറ്റം വൈകിയത്.

INS Chakra
Career  Russia
Name: K-152 Nerpa
Namesake: Baikal seal
Builder: Amur Shipbuilding Plant, Komsomolsk-on-Amur
Laid down: 1993
Launched: October 2008
Commissioned: 2009
Fate: Leased to the Indian Navy, 4 April 2012
Career  India
Name: Chakra
Commissioned: 4 April 2012
Homeport: Visakhapatnam
Status: In active service
General characteristics
Class and type:[[

vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല.

]] Imported from Wikidata (?)
Type:Nuclear-powered attack submarine
Displacement:8,140 tonne (8,010 long ton) surfaced
Length:108.0–111.7 മീ (354.3–366.5 അടി) (sources vary)
Beam:13.5 മീ (44 അടി 3 ഇഞ്ച്)
Draught:9.6 മീ (31 അടി 6 ഇഞ്ച്)
  1. "ആണവ മുങ്ങിക്കപ്പൽ 'നെർപ' ഇന്ത്യക്ക് കൈമാറി". Archived from the original on 2012-01-25. Retrieved 2012-01-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നെർപ&oldid=3965149" എന്ന താളിൽനിന്ന് ശേഖരിച്ചത്