ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേരിൽ കുട്ടികൾക്കായി 1959-ൽ തൃശ്ശൂരിൽ ആരംഭിച്ചതാണ് നെഹ്റു പാർക്ക്.

നെഹ്റു പാർക്ക്, തൃശ്ശൂർ
കുട്ടികൾക്കായുള്ള പാർക്ക്, തൃശ്ശൂർ
നെഹ്റു പാർക്കിന്റെ കവാടം
Map
തരംപൊതുവായുള്ളത്
സ്ഥാനംതൃശ്ശൂർ City, ഇന്ത്യ
Created1959
Operated byതൃശ്ശൂർ കോർപ്പറേഷൻ
Statusസജീവം

ചരിത്രം തിരുത്തുക

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ എസ്. രാധാകൃഷ്ണനാണ് 1959-ൽ പാർക്ക് ഉദ്ഘാടനം ചെയ്തത്.[1]

അവലംബം തിരുത്തുക

  1. "Nehru Park". Mathrubhumi.com. Archived from the original on 2014-03-13. Retrieved 2014-03-13.

10°31′38″N 76°12′55″E / 10.5273605°N 76.2151796°E / 10.5273605; 76.2151796

"https://ml.wikipedia.org/w/index.php?title=നെഹ്റു_പാർക്ക്,_തൃശ്ശൂർ&oldid=3635747" എന്ന താളിൽനിന്ന് ശേഖരിച്ചത്