നെല്ലുമായി ബന്ധപ്പെട്ട് ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ഒരു ആചാരമാണ് നെല്ലും നീരും വയ്ക്കുക[1] . പ്രത്യേകിച്ചും മാർത്തോമാ സഭാവിശ്വാസികൾക്കിടയിലാണ് ഇത് നിലനിന്നിരുന്നത്. വിവാഹശേഷം മണവാളനും മണവാട്ടിയും ഗ്രഹപ്രവേശം നടത്തുമ്പൊൾ നാത്തൂൻ (കല്യാണചെക്കന്റെ സഹോദരി) വിളക്ക്, കിണ്ടി, കിണ്ണം ഇവയോടു കൂടി വിവാഹിതരുടെ നെറ്റിയിൽ നെല്ലും നീരും വയ്ക്കുന്നു.

അവലംബം തിരുത്തുക

  1. മുരളീധരൻ തഴക്കര (1). അമ്മയായി നന്മയായി നെല്ല്. കേരള കർഷകൻ, കേരള ഫാം, ഇൻഫോർമേഷൻ ബ്യൂറോ. pp. പുസ്തകം-58, ലക്കം-9, പേജ് 27-29. {{cite book}}: |access-date= requires |url= (help); Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=നെല്ലും_നീരും_വയ്ക്കുക&oldid=1794607" എന്ന താളിൽനിന്ന് ശേഖരിച്ചത്