നെല്ലിക്കാപറമ്പ്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നെല്ലിക്കാപറമ്പ്. കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 (SH 34) ഇതിലൂടെ കടന്നു പോകുന്നു. മുക്കം നഗരത്തിന് അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന കവലയാണ് നെല്ലിക്കാപറമ്പ്.

വിദ്യാലയങ്ങൾ

തിരുത്തുക
  • സി.എച്ച്. മെമ്മോറിയൽ എൽ.പി. സ്കൂൾ
  • ഗ്രീൻവാലി പബ്ലിക് സ്കൂൾ
"https://ml.wikipedia.org/w/index.php?title=നെല്ലിക്കാപറമ്പ്&oldid=3683234" എന്ന താളിൽനിന്ന് ശേഖരിച്ചത്