നെറാങ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഗോൾഡ് കോസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നെറാങ് ദേശീയോദ്യാനം. സർഫേഴ്സ് പാരഡൈസിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഈ സംരക്ഷിതപ്രദേശം നെറാങ്ങിന്റെ വടക്കു-പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലായാണുള്ളത്. [1]
നെറാങ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Nerang |
നിർദ്ദേശാങ്കം | 27°58′20″S 153°18′12″E / 27.97222°S 153.30333°E |
വിസ്തീർണ്ണം | 17 km2 (6.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | നെറാങ് ദേശീയോദ്യാനം |
See also | Protected areas of Queensland |
വ്യത്യസ്തമായ പക്ഷികളും വനപാതകളും ദൃശ്യങ്ങളും കൊണ്ടാണ് നെറാങ് ദേശീയോദ്യാനം അറിയപ്പെടുന്നത്. ഇക്കാരണങ്ങളാണ് മൗണ്ടൻ ബൈക്ക് യാത്രികരുടേയും ബുഷ് വോക്കർമാരുടേയും പക്ഷിനിരീക്ഷകരുടേയും ഇഷ്ടസ്ഥലമായി ഇവിടം മാറാൻ കാരണം. [2]
അവലംബം
തിരുത്തുകNerang National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Nerang National Park". Environment and Resource Management. 2010. Archived from the original on 2012-09-15. Retrieved 22 May 2011.
- ↑ Bonzle (2011). "Nerang State Forest". Digital Atlas Pty Limited.