ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന ഒരു കടൽമത്സ്യമാണ് നെയ്മീൻ (Indo-Pacific king Fish /Seer Fish). (ശാസ്ത്രീയനാമം: Scomberomorus guttatus). ശരാശരി 55 സെന്റിമീറ്റർ നീളം വരുന്ന നെയ്മീൻ പരമാവധി 76 സെന്റിമീറ്റർ വരെ വളരുന്നു[1]. കേരളത്തിലെ മത്സ്യവിപണിയിൽ വളരെ ആവശ്യക്കാരുള്ള ഒരു മത്സ്യമാണിത്. അർക്ക, ഐക്കോറ, വരിമീൻ തുടങ്ങിയ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു.

നെയ്മീൻ
Indo-Pacific king mackerel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. guttatus
Binomial name
Scomberomorus guttatus
(Bloch & Schneider, 1801)
  1. http://www.fishbase.org/summary/Scomberomorus-guttatus.html
"https://ml.wikipedia.org/w/index.php?title=നെയ്മീൻ&oldid=4074870" എന്ന താളിൽനിന്ന് ശേഖരിച്ചത്