ഹീബ്രു ([[ഹീബ്രു ഭാഷ|ഹീബ്രൂ]] נְבָיוֹת) ബൈബിൾ പ്രകാരം ഇസ്മാഈൻ നബിയുടെ ആദ്യത്തെ മകനാണ് നെബയോത്ത് .ഹീബ്രു ബൈബിളിൽ അഞ്ചു തവണ ഇദ്ദേഹത്തെ കുറിച്ച് പരാമർശമുണ്ട്.ഉൽപ്പത്തിപ്പുസ്തകത്തിൽ ഇദ്ദേഹത്തെ കുറിച്ച് പരാമർശമുണ്ട്.25ː13. കൂടാതെ ഏശയ്യായുടെ പുസ്തകത്തിലും നെബയോത്തിനെ പരാമർശിക്കുന്നു.60ː7

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നെബയോത്ത്&oldid=2309023" എന്ന താളിൽനിന്ന് ശേഖരിച്ചത്