നെന്നൽവള്ളി
മധ്യരേഖാമഴക്കാടുകളിലെ പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് നെന്നൽവള്ളി. (ശാസ്ത്രീയനാമം: Tetracera akara). മരങ്ങളിൽ കയറുന്ന വലിയ ചെടിയായ ഇതിന് കോഴിക്കറ്റടിനായകം, കൊട്ടവള്ളി, ആകാശപ്പാച്ചോറ്റി എന്നെല്ലാം പേരുകളുണ്ട്. ഔഷധഗുണമുള്ള ഒരു ചെടിയാണിത്.
നെന്നൽവള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | unplaced
|
Family: | |
Genus: | |
Species: | T. akara
|
Binomial name | |
Tetracera akara Merr.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Tetracera akara എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Tetracera akara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.