കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പട്ടണത്തിൽ നിന്നും 17കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമം ആണ്(developing town)നെടുമൺകാവ്.[1] കൊല്ലം (18 കിലോമീറ്റർ), ആയൂർ (16 കി.മി), മീയണ്ണൂർ (3 കി.മി) കരീപ്ര (പഞ്ചായത്ത് ആസ്ഥാനം- 6 കി.മി), കുണ്ടറ (10 കി.മി) എന്നിവടങ്ങളിലേക്ക് ഇവിടെ നിന്നും യാത്രാസൗകര്യം ഉണ്ട്.

ശ്രീധർമശാസ്താ ക്ഷേത്രം , ശ്രീവിഷ്ണുഭഗവാൻ ക്ഷേത്രം, പരമ്പര മൂർത്തി ക്ഷേത്രം, വീരഭദ്ര ക്ഷേത്രം എന്നിവ പ്രധാന ക്ഷേത്രങ്ങളാണ് .ഇത്തിക്കര ആറിന്റ കയ്യ് വഴി ഇവിടെക്കൂടി ഒഴുകുന്നു. ഇവിടുത്തെ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവവും കെട്ട് കാഴ്ചയും പ്രസിദ്ധമാണ്.രാഷ്ട്രീയസ്വയം സേവക സംഘം`RSS´ന് ശക്തമായ സ്വാധീനം ഉള്ള പ്രദേശം ആണ് നെടുമൺകാവ്

  1. "nedumankavu - Google Search". Retrieved 2021-09-17.
"https://ml.wikipedia.org/w/index.php?title=നെടുമൺകാവ്&oldid=4095030" എന്ന താളിൽനിന്ന് ശേഖരിച്ചത്