കേരളത്തിലെ കൊല്ലം ജില്ലയിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് നെടുങ്ങോലം. കൊല്ലം പട്ടണത്തിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് നെടുങ്ങോലം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • തൊടിയിൽദേവീക്ഷേത്രം
  • കിഴക്കേമാടൻകാവ് ശിവക്ഷേത്രം
  • പങ്കുവിളശ്രീകൃഷ്ണക്ഷേത്രം
  • ചന്ദനമൂട് ദേവീക്ഷേത്രം
  • പാറയിൽക്കാവ് ശിവക്ഷേത്രം
  • കോട്ടേക്കുന്ന് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • ശ്രീനാരായണ സെന്ട്രൽസ്കൂൾ
  • ഗവ ഹയർസെക്കന്ററിസ്കൂൾ നെടുങ്ങോലം

അവലംബങ്ങൾ[1]

തിരുത്തുക
  1. "google map".
"https://ml.wikipedia.org/w/index.php?title=നെടുങ്ങോലം&oldid=4095029" എന്ന താളിൽനിന്ന് ശേഖരിച്ചത്