നെടുംചെഴിയ പാണ്ഡ്യൻ
സംഘകാലത്തെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യ രാജാവ് ആയിരുന്നു നെടുംചെഴിയ പാണ്ഡ്യൻ. തിരുവാളൂരിനു സമീപമുള്ള തലൈയാലങ്കാനത്ത് വച്ച് ഇദ്ദേഹം ചോള രാജാക്കന്മാരുടെ ഒരു സഖ്യത്തെ പരാജയപ്പെടുത്തി. ചേരരാജാവായിരുന്ന മാന്തരൻ ചേരലിനെ ഇദ്ദേഹം തടവുകാരനായി പിടിച്ചു. നെടുംചെഴിയ പാണ്ഡ്യന്റെ പ്രസിദ്ധ വിജയങ്ങളെ തുടർന്നു അദ്ദേഹത്തെ തലൈയാലങ്കാനത്ത് വിജയം പൂണ്ട പാണ്ഡ്യൻ എന്നാണു സംഘകൃതികളിൽ പിന്നീട് പരാമർശിക്കുന്നത്. മധുര ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം.[3]
പാണ്ഡ്യസാമ്രാജ്യം பாண்டிய நாடு | |||||||||
---|---|---|---|---|---|---|---|---|---|
4th century BCE–16th century CE | |||||||||
പതാക | |||||||||
പാണ്ഡ്യസാമ്രാജ്യ വിസ്തൃതി c. 1250 ക്രി.വ. | |||||||||
തലസ്ഥാനം | മധുര കോർക്കൈ | ||||||||
പൊതുവായ ഭാഷകൾ | തമിഴ് | ||||||||
മതം | ഹിന്ദുമതം ജൈനമതം | ||||||||
ഗവൺമെൻ്റ് | രാജവാഴ്ച | ||||||||
• 560–590 CE | Kadungon | ||||||||
• 1309–1345 CE | Vira Pandyan IV | ||||||||
ചരിത്ര യുഗം | അയോയുഗം | ||||||||
• സ്ഥാപിതം | ക്രി.മു. 4-ആം ശതകം[1] 4th century BCE | ||||||||
• ഇല്ലാതായത് | ക്രി.ശേ. 16-ആം ശതകം[2] 16th century CE | ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | India Sri Lanka |
അവലംബം
തിരുത്തുക- ↑ "Pandya dynasty (Indian dynasty) – Britannica Online Encyclopedia". Britannica.com. Retrieved 30 July 2012.
- ↑ "Pandya dynasty (Indian dynasty) – Britannica Online Encyclopedia". Britannica.com. Retrieved 30 July 2012.
- ↑ ഇന്ത്യാ ചരിത്രം - ശ്രീധര മേനോൻ ഭാഗം ഒന്ന് , തമിഴകം സംഘകാലത്ത് - പേജ് 127