മഴയോടോപ്പം നൂൽ പോലുള്ള വസ്തുക്കൾ വീഴുന്നതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദം. കോട്ടയം ജില്ലയിൽ 2013 മെയ് 30നു രാവിലെ ഇത്തരം നൂൽമഴ പെയ്തിരങ്ങി.

"https://ml.wikipedia.org/w/index.php?title=നൂൽമഴ&oldid=3635631" എന്ന താളിൽനിന്ന് ശേഖരിച്ചത്