കടൽ വാസിയായ ഒരു മൽസ്യമാണ് നൂന അഥവാ Chacunda Gizzard-Shad. (ശാസ്ത്രീയനാമം: Anodontostoma chacunda). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Anodontostoma
Anodontostoma chacunda from New Caledonia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Anodontostoma

Bleeker, 1849

കുടുംബം തിരുത്തുക

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നൂന&oldid=2486635" എന്ന താളിൽനിന്ന് ശേഖരിച്ചത്