നുവാൻകോ കാനു
നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരം
നുവാൻകോ കാനു ( Nwankwo Kanu ) നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഫുട്ബോൾ താരമെന്ന നിലയിലും പ്രശസ്തനാണ്.
Personal information | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Nwankwo Kanu[1] | ||||||||||||
Date of birth | 1 ഓഗസ്റ്റ് 1976 | ||||||||||||
Place of birth | Owerri, Nigeria | ||||||||||||
Height | 1.97 മീ (6 അടി 5+1⁄2 ഇഞ്ച്) | ||||||||||||
Position(s) | Forward | ||||||||||||
Club information | |||||||||||||
Current team | Portsmouth | ||||||||||||
Number | 27 | ||||||||||||
Senior career* | |||||||||||||
Years | Team | Apps | (Gls) | ||||||||||
1991–1992 | Fed Works | 30 | (9) | ||||||||||
1992–1993 | Iwuanyanwu Nationale | 30 | (6) | ||||||||||
1993–1996 | Ajax | 54 | (25) | ||||||||||
1996–1999 | Internazionale | 12 | (1) | ||||||||||
1999–2004 | Arsenal | 119 | (30) | ||||||||||
2004–2006 | West Brom | 53 | (7) | ||||||||||
2006– | Portsmouth | 141 | (20) | ||||||||||
National team‡ | |||||||||||||
1993 | Nigeria U17 | 6 | (5) | ||||||||||
1996 | Nigeria U23 | 6 | (3) | ||||||||||
1994–2011 | Nigeria | 87 | (13) | ||||||||||
Honours
| |||||||||||||
*Club domestic league appearances and goals, correct as of 11:58, 28 August 2011 (UTC) ‡ National team caps and goals, correct as of 1 July 2011 |
കൂടുതൽ വിവരങ്ങൾക്ക്
തിരുത്തുക- കാനു ഹാർട്ട് ഫൌണ്ടേഷൻ Archived 2006-11-29 at the Wayback Machine., ഹൃദയ സംബന്ധമായ തകരാറുകളുള്ള ആഫ്രിക്കൻ കുട്ടികൾക്ക് വേണ്ടി കാനു തുടങ്ങിയ പ്രസ്ഥാനം.
- ഫുട്ബോൾ ഡേറ്റാബേസ് എന്ന വെബ് സൈറ്റിൽ കാനുവിന്റെ വിവരങ്ങൾ
- കാനുവിനെപ്പറ്റി ഫിഫയുടെ വെബ് സൈറ്റിൽ
അവലംബം
തിരുത്തുക- ↑ Hugman, Barry J., ed. (2009). The PFA Footballers' Who's Who 2009–10. Mainstream Publishing. p. 228. ISBN 9781845964740.