നുല്ലാർബർ ദേശീയോദ്യാനം
നുല്ലാർബർ ദേശീയോദ്യാനം ആസ്ത്രേലിയൻ സംസ്ഥാനമായ സൗത്ത് ആസ്ത്രേലിയയിലെ ഒരു സംരക്ഷിതപ്രദേശമാണ്. അഡിലൈൻ സിറ്റി സെന്ററിൽ നിന്നും പടിഞ്ഞാറായി 887 കിലോമീറ്റർ അകലെയാണിത്. 1979ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം 2013ൽ നല്ലർബോർ വൈൽഡർനെസ് പ്രൊട്ടെക്ഷൻ ഏരിയ പ്രഖ്യാപിക്കപ്പെട്ടതോടെ 5,781.27 ചതുരശ്രകിലോമീറ്ററിൽ നിന്നും 323.10 ചതുരശ്രകിലോമീറ്റർ ആയി കുറഞ്ഞു. ഈ ദേശീയോദ്യാനത്തെ ഐ. യു. സി. എൻ കാറ്റഗറിVI ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [4][5][5][6][7][8]
നുല്ലാർബർ ദേശീയോദ്യാനം Nullarbor, South Australia | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Nearest town or city | Ceduna (SA)[2] Eucla (WA)[അവലംബം ആവശ്യമാണ്] |
നിർദ്ദേശാങ്കം | 31°23′55″S 130°08′16″E / 31.39861°S 130.13778°E[1] |
സ്ഥാപിതം | 31 മേയ് 1979[3] |
വിസ്തീർണ്ണം | 323.10 km2 (124.7 sq mi)[4] |
Managing authorities | Department for Environment and Water |
Website | നുല്ലാർബർ ദേശീയോദ്യാനം |
See also | Protected areas of South Australia |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Terrestrial Protected Areas of South Australia (refer 'DETAIL' tab )". CAPAD 2016. Australian Government, Department of the Environment (DoE). 2016. Retrieved 21 February 2018.
- ↑ "Search results for "Nullarbor National Park" with the following datasets selected – 'Suburbs and Localities', 'NPW and Conservation Properties', 'Roads' and 'Gazetteer'". Location SA Map Viewer. Government of South Australia. Retrieved 12 July 2019.
- ↑ Wright, J.D. (31 May 1979). "NATIONAL PARKS AND WILDLIFE ACT, 19721978: SECTION 28: NULLABOR NATIONAL PARK CONSTITUTED" (PDF). The South Australian Government Gazette. South Australian Government. p. 1611. Retrieved 13 May 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "Protected Areas Information System - reserve list (as of 25 November 2014)" (PDF). Department of Environment Water and Natural Resources. Retrieved 8 January 2015.
- ↑ 5.0 5.1 "Terrestrial Protected Areas in South Australia (2014) (see 'DETAIL' tab)". CAPAD 2014. Australian Government - Department of the Environment. 2014. Retrieved 4 March 2015.
- ↑ "Highest protection for Nullarbor". Department of Environment, Water and Natural Resources. Archived from the original on 2013-06-29. Retrieved 16 March 2015.
- ↑ "Wilderness Advisory Committee Annual Report 2012-13" (PDF). September 2013: 17–18. ISSN 1832-9357. Archived from the original (PDF) on 2015-07-12. Retrieved 17 March 2014.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Protected Areas of South Australia September (Map) 2014 Edition" (PDF). Department of Environment, Water and Natural Resources. Archived from the original (PDF) on 2020-09-20. Retrieved 15 April 2015.