നുഗ നുഗ ദേശീയോദ്യാനം ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും 515 കിലൊമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഈ ദേശീയോദ്യാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ കോമെറ്റ് നദിയുടെ ജലസംഭരണമേഖലയിലുള്ള നുഗ നുഗ തടാകത്തിന് സമീപത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1]

നുഗ നുഗ ദേശീയോദ്യാനം
Queensland
നുഗ നുഗ ദേശീയോദ്യാനം is located in Queensland
നുഗ നുഗ ദേശീയോദ്യാനം
നുഗ നുഗ ദേശീയോദ്യാനം
Nearest town or cityRolleston
നിർദ്ദേശാങ്കം24°57′55″S 148°41′04″E / 24.96528°S 148.68444°E / -24.96528; 148.68444
സ്ഥാപിതം1993
വിസ്തീർണ്ണം28.60 km2 (11.04 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഈ ദേശീയോദ്യാനത്തിൽ ലകൂസ്റ്റ്രൈൻ ചതുപ്പുനിലങ്ങളും നദിയോടടുത്തുള്ള ചതുപ്പുനിലങ്ങളും ഉൾപ്പെടുന്നു. [1]

ഈ ദേശീയോദ്യാനത്തിൽ നിന്നും അപൂർവ്വവും, വംശനാശഭീഷണി നേരിടുന്നതുമായ ഉരഗസ്പീഷീസായ ഡെനിസോണിയ മകുലാറ്റയെ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Nuga Nuga National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 13 July 2013.
"https://ml.wikipedia.org/w/index.php?title=നുഗ_നുഗ_ദേശീയോദ്യാനം&oldid=3143830" എന്ന താളിൽനിന്ന് ശേഖരിച്ചത്