ഉരുക്കളെ(കാള/പോത്ത്) പരസ്പരം ബന്ധിപ്പിക്കാൻ അവയുടെ കഴുത്തിൽ വെച്ച് കെട്ടുന്ന മരത്തിന്റെ ഉപകരണമാണ് നുകം അല്ലെങ്കിൽ മേക്കോൽ

നുകം വെച്ച് കെട്ടിയ കാളകളെ ഉപയോഗിച്ചു നിലം ഉഴുകുന്നു

നുകത്തിൽ കലപ്പ വെച്ചുകെട്ടി സ്ഥലം ഉഴുതു കൃഷിയോഗ്യമാക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=നുകം&oldid=3825097" എന്ന താളിൽനിന്ന് ശേഖരിച്ചത്