നുംഗമ്പാക്കം റെയിൽ നിലയം
ഇന്ത്യയിലെ തീവണ്ടി നിലയം
ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ് നുംഗമ്പാക്കം റെയിൽ നിലയം. നുംഗമ്പാക്കം, ചൂളൈമേട്, നെൽസൺ മാണിക്കം റോഡ്, അമിഞ്ജിക്കരൈ (അമൈന്തകരൈ), സ്റ്റെർലിങ് റോഡ്, വള്ളുവർക്കോട്ടം എന്നീ സ്ഥലങ്ങൾ ഗുണഭോക്താക്കൾ ആണ്. പ്രസിദ്ധമായ ലൊയോളാ കോളജ് ഈ സ്റ്റേഷനോടു ചേർന്നു കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 11 മീറ്റർ ഉയരത്തിൽ, ചൂളൈമേട് എന്ന സ്ഥലത്ത് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.
നുംഗമ്പാക്കം | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | സ്റ്റേഷൻ വ്യൂ റോഡ്, തിരുവേങ്കടപുരം, ചൂളൈമേട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Platforms | 4 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | NBK |
Fare zone | ദക്ഷിണ റെയിൽവേ |
History | |
തുറന്നത് | 1990-കളിൽ |
വൈദ്യതീകരിച്ചത് | 1931 |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
Nungambakkam railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.