നീല പാത (ദില്ലി മെട്രോ)
(നീല പാത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദില്ലി മെട്രോയുടെ മൂനാമത്തെ പാതയായ നീല പാതയ്ക്ക് 50 മെട്രോ നിലയങ്ങളും 56.8 കിലോമീറ്റർ നീളവുമുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദ്വാരക സെക്റ്റർ 21നെ തെക്കുകിഴക്കൻ ദില്ലിയിലെ നോയിഡാ നഗരത്തിലെ നോയിഡാ സിറ്റി സെന്റർ, കിഴക്കൻ ദില്ലിയിലെ വൈശാലി എന്നിവയുമായി ബന്ധിപ്പിക്കുന്നു.[1]കിഴക്കുനിന്നും നോയിഡാ സിറ്റി സെന്റർ, യമുനാ ബാങ്ക്, ഇന്ദ്രപ്രസ്ഥ, പ്രഗതി മൈദാൻ, രാജീവ് ചൗക്ക് (മഞ്ഞ പാത), കീർത്തി നഗർ (പച്ച പാത), ദ്വാരക, ദ്വാരക സെക്റ്റർ 21 എന്നിവയാണ് പ്രധാന നിലയങൾ. യമുന ബാങ്കിൽനിന്നും ആനന്ദ് വിഹർ (ആനന്ദ് വിഹർ തീവണ്ടി നിലയം) വഴി വൈശാലിയിലേക്ക് ഒരു ബ്രാഞ്ച് ലൈനുമുണ്ട്. പാളം ബ്രോഡ് ഗേജാണ്.
നീല പാത | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | Delhi Metro |
തുടക്കം | Noida City Centre |
ഒടുക്കം | Dwarka Sector 9 |
നിലയങ്ങൾ | Main Line: 44, Branch: 6 |
പ്രവർത്തനം | |
പ്രാരംഭം | Main Line: December 31, 2005, Branch: January 6, 2010 |
പ്രവർത്തകർ | Delhi Metro Rail Corporation |
മേഖല | At-grade, underground, and elevated |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | Main Line: 50.56 കിലോമീറ്റർ (31.42 മൈ), Branch: 6.25 കിലോമീറ്റർ (3.88 മൈ) |
പാതയുടെ ഗേജ് | Indian gauge |
വൈദ്യുതീകൃതം | 25 kV, 50 Hz AC through overhead catenary |
ദില്ലി മെട്രോയുടെ മാപ്പ്
തിരുത്തുകReferences
തിരുത്തുക- ↑ "Metro rolls into Noida, Indian Express, 13 11 09"