നീലഞണ്ട്
കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ് അഥവാ നീലഞണ്ട്. ഉൾക്കടലുകൾ, നദീമുഖങ്ങൾ, ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. പുറം തോടും പത്ത് കാലുകളുമുണ്ടിവയ്ക്ക്. പുറം തോടിന് എകദേശം ആറിഞ്ച് നീളമുണ്ടാകും. അഞ്ചാമത്തെ ജോഡി കാലുകൾ നീന്താൻ പറ്റിയ പരന്ന ആകൃതിയിലാണ്. ശവംതീനികളാണ് നീലഞണ്ടുകൾ.
നീലഞണ്ട് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Infraorder: | |
Family: | |
Genus: | |
Species: | C. sapidus
|
Binomial name | |
Callinectes sapidus Rathbun, 1896
| |
Synonyms [1] | |
|
ചിത്രശാല
തിരുത്തുക-
C. sapidus are red after cooking.
-
C. sapidus for sale in Piraeus
അവലംബങ്ങൾ
തിരുത്തുക- ↑ "Species Fact Sheet: Callinectes sapidus (Rathbun, 1896)". Food and Agriculture Organization. Retrieved November 28, 2010.