നീരാജനം

(നീരാഞ്ജനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദീപം കൊണ്ട് ഉഴിയുന്നതാണ് നീരാജനം (സംസ്കൃതം: नीराजनम्, നീരാജനം). ഹിന്ദിസംസാരിക്കുന്ന സ്ഥലങ്ങളിൽ സാധാരണയായി നീരാജനത്തിന് ആരതി എന്ന് പറയുന്നു. അമ്പലങ്ങളിൽ ദീപാരാധന നടക്കുന്ന സമയത്ത് വിഗ്രഹങ്ങളുടെ മുൻപിൽ ആരാധനയായിട്ട് നീരാജനം നടത്തുന്നു. യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് ആശ്വിനമാസത്തിൽ ആയുധങ്ങൾക്ക് നീരാജനപൂജ ചെയ്യുന്നു.

അപശബ്ദം

തിരുത്തുക

ചിലർ നീരാജനം എന്നതിനു പകരം നീരാഞ്ജനം എന്ന് തെറ്റായി പ്രയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നീരാജനം&oldid=3542995" എന്ന താളിൽനിന്ന് ശേഖരിച്ചത്