നീണ്ടചിറകൻ മലിഞ്ഞീൽ
കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടചിറകൻ മലിഞ്ഞീൽ അഥവാ Longin Snake-eel. (ശാസ്ത്രീയനാമം: Pisodonophis cancrivorus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
നീണ്ടചിറകൻ മലിഞ്ഞീൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. cancrivorus
|
Binomial name | |
Pisodonophis cancrivorus (Richardson, 1848)
|
കുടുംബം
തിരുത്തുകആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Pisodonophis cancrivorus at www.fishbase.org.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Pisodonophis cancrivorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pisodonophis cancrivorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.