നോർവീജിയൻ സൈന്യത്തിന്റെ കിങ്സ് ഗാർഡ് മാസ്കറ്റും കേണൽ ഇൻ ചീഫുമാണ് സ്കോട്ട്ലൻഡിലെ എഡിൻബർഗ് മൃഗശാലയിലെ രാജാവ് പെൻഗ്വിനായ ബ്രിഗേഡിയർ സർ നിൽസ് ഒലവ്.[2][3][4]

Sir Nils Olav
Speciesking penguin (Aptenodytes patagonicus)
SexMale
Military career
ദേശീയത Norway
വിഭാഗം Norwegian Army
ജോലിക്കാലം1972–1987 (first)
1987–after 2008 (second)
before 2016–present (third)[1]
പദവി Brigadier, colonel-in-chief and mascot
യൂനിറ്റ്Hans Majestet Kongens Garde
2008 ൽ നൈറ്റ്ഹുഡ് ചടങ്ങിനെത്തുടർന്ന് സർ നിൾസ് കിംഗ്സ് ഗാർഡിന്റെ സൈനികരെ പരിശോധിക്കുന്നു. അദ്ദേഹം കേണൽ-ഇൻ-ചീഫ് ആണ്. സൈനിക ചിഹ്നം അദ്ദേഹത്തിന്റെ വലത് ഫ്ലിപ്പറിൽ ഘടിപ്പിച്ചിരിക്കുന്നു

1972 ൽ ലാൻസ് കോർപറൽ പദവിയോടുകൂടി സൈന്യത്തിൽ ചേർന്ന നിൽസ് ഒലവ് 2016 മുതൽ ബ്രിഗേഡിയർ പദവി വഹിച്ചിട്ടുണ്ട്.

  1. "King penguin made a Brigadier in Edinburgh". BBC News. 22 August 2016. Retrieved 22 August 2016.
  2. "Sir Nils Olav". Edinburgh Zoo. Archived from the original on 2017-08-17. Retrieved 21 February 2018.
  3. Panganiban, Roma (4 April 2013). "Sir Nils Olav, Norway's Penguin Knight". mentalfloss.com. Retrieved 4 June 2013.
  4. "Military penguin becomes a 'sir'". BBC. 15 August 2008. Retrieved 4 June 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിൽസ്_ഒലവ്&oldid=4084182" എന്ന താളിൽനിന്ന് ശേഖരിച്ചത്