നിർഭയ നിധി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഭാരത സർക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രത്യേക ഫണ്ടാണ് നിർഭയ. 2014ലെ ബജറ്റിലും 2013ലെ ബജറ്റിലും അനുവദിച്ച രൂപയെല്ലാം കൂടിയിപ്പോൾ 2000 കോടി രൂപയുണ്ട് ഈ നിധിയിൽ.
പേരിനു പിന്നിൽ
തിരുത്തുകഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിക്കുള്ള സമർപ്പണമായാണ് ഇത്. ആ പെൺകുട്ടിയുടെ യഥാർഥ പേര് പുറത്തറിയിക്കാതിരിക്കാൻ നൽകിയ അപരനാമമാണ് നിർഭയ.[1]
അവലംബം
തിരുത്തുക- ↑ ഫണ്ട്, നിർഭയ (മാർച്ച് 01 2013). "സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും നിർഭയ ഫണ്ട്". Archived from the original on 2013-03-02. Retrieved 2014 ഫെബ്രുവരി 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)