നിഹാൽ ചന്ദ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ രാസവളം, രാസവസ്തു വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് നിഹാൽ ചന്ദ് ചൗഹാൻ(ജനനം 4 ഫെബ്രുവരി 1971). രാജസ്ഥാനിലെ ഗംഗാ നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1]

നിഹാൽ ചന്ദ്
Union Minister of State Ministry of Chemicals and Fertilizers
പദവിയിൽ
ഓഫീസിൽ
26 May 2014
പ്രധാനമന്ത്രിNarendra Modi
മുൻഗാമിSrikant Kumar Jena
Member of Parliament
for Ganganagar
വ്യക്തിഗത വിവരങ്ങൾ
ജനനം (1971-02-04) 4 ഫെബ്രുവരി 1971  (53 വയസ്സ്)
ഗംഗാ നഗർ, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിBJP
പങ്കാളിJyoti Chauhan
കുട്ടികൾ1 son and 1 daughter
വസതിഗംഗാ നഗർ
As of September 14, 2006
ഉറവിടം: [1]

അവലംബം തിരുത്തുക

  1. http://pmindia.nic.in/details10.php

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Chauhan, Nihalchand
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 4 February 1971
PLACE OF BIRTH Ganganagar, Rajasthan
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നിഹാൽ_ചന്ദ്&oldid=1953787" എന്ന താളിൽനിന്ന് ശേഖരിച്ചത്