കർണാടക സംസ്ഥാനത്തിലെ കൊടക് ജില്ലയിൽ കാവേരിയാൽ ചുറ്റപെട്ട ഒരു ദീപാണ് നിസർഗധാമം. 64 ഹെക്ടർ വിസ്താരം ഉണ്ട് ഈ ദ്വീപിന് . ദ്വീപിനെ നിന്ന് കരയിൽ എത്താൻ 90 മീറ്റർ നീളമുള്ള തൂക്കുപാലമുണ്ട് . മനുഷ്യ നിർമ്മിത ദ്വീപാണ് ഇത് . മനുഷ്യ നിർമ്മിത ദ്വീപാണ് ഇത് 1988-ൽ ആണ് ഇത് നിർമ്മിച്ചത് .

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മത്സ്യങ്ങളെ സംരക്ഷിക്കാൻ ഉള്ള പദ്ധതിക്ക് നിസർഗധാമയിൽ ആണ് തുടക്കം കുറിച്ചത്. [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

12°26′45″N 75°56′15″E / 12.44583°N 75.93750°E / 12.44583; 75.93750

  1. http://www.newindianexpress.com/states/karnataka/Project-Aims-to-Save-Fish-of-Western-Ghats/2014/10/14/article2477112.ece
"https://ml.wikipedia.org/w/index.php?title=നിസർഗധാമ&oldid=3995856" എന്ന താളിൽനിന്ന് ശേഖരിച്ചത്