കവിയും,നാടകകൃത്തും,കലാവിമർശകനുമായിരുന്നു നിസിം എസക്കിയേൽ.(ജ:14 ഡിസം:1924 – 9 ജനു: 2004).ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനുമായിരുന്നു എസക്കിയേൽ. Latter-Day Psalms" എന്ന കവിതാസമാഹാരത്തിനു 1983 ൽ സാഹിത്യ അക്കാദമി പുരസ്ക്കാരം നൽകപ്പെട്ടു.[2]

നിസിം എസക്കിയേൽ
പ്രമാണം:Nissim-ezekiel.jpg
ജനനം(1924-12-14)14 ഡിസംബർ 1924
Mumbai, British India
മരണം9 ജനുവരി 2004(2004-01-09) (പ്രായം 79)
Mumbai, India[1]
തൊഴിൽPoet, playwright, art critic
ദേശീയതIndian
Period1952–2004
  • Night of the Scorpion
  • The Doctor
  • Case Study
  • Poster Prayers
  • The Traitor
  • Poet, Lover, Birdwatcher
  • Latter-day Psalms
  • The Railway Clerk
  • Goodbye Party For Miss Pushpa T.S.
  • Enterprise
  • In India
  • In the Theatre
  • The Couple
  • A Time to Change
  • Island
  • For Elkana
  • The Professor
  • urban
  1. http://www.profkvdominic.com/?page_id=384
  2. "Sahitya Akademi Award - English (Official listings)". Sahitya Akademi. Archived from the original on 2009-03-31. Retrieved 2013-08-16.
"https://ml.wikipedia.org/w/index.php?title=നിസിം_എസക്കിയേൽ&oldid=3654890" എന്ന താളിൽനിന്ന് ശേഖരിച്ചത്