നിസാൻ (ജപ്പാനി ഭാഷ : 日産自動車株式会社|Nissan Jidōsha ) ലോകത്തിലെ മുൻനിര വാഹന നിർമാതാക്കൾ. ആസ്ഥാനം ജപ്പാനിലെ യോകഹോമ .ഇന്ത്യയിൽ ചെറു കാറുകളായ സണ്ണി പുറത്തിറക്കുന്നു . 1933 ൽ സ്ഥാപിതമായ ഈ കമ്പനിയിൽ 2011 ലെ കണക്കുപ്രകാരം 155,099 പേർ ജോലി ചെയ്യുന്നു.[1]

Nissan Motor Company Ltd
Nissan Jidosha Kabushiki-gaisha
日産自動車株式会社
സ്വകാര്യ കമ്പനി
വ്യവസായം
  • വാഹന നിർമ്മാണം
  • എഞ്ചിനീയറിംഗ്
സ്ഥാപിതംഡിസംബർ 26, 1933
ആസ്ഥാനംനിഷി കു , യോകഹോമ (ജപ്പാൻ)
ജീവനക്കാരുടെ എണ്ണം
155,099 (2011)
വെബ്സൈറ്റ്www.nissan-global.com

പ്രധാന ഉത്പന്നങ്ങൾ തിരുത്തുക

  • നിസ്സാൻ പട്രോൾ (ഓഫ്‌ റോഡ്‌ വാഹനം) *പാത്ത് ഫൈന്റെർ (എസ് യു വി ) *അൾടിമ (കാർ) * സണ്ണി (കാർ) *ഉർവാൻ (ഒമ്നിബസ്)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-12. Retrieved 2011-10-19.
"https://ml.wikipedia.org/w/index.php?title=നിസാൻ&oldid=3660696" എന്ന താളിൽനിന്ന് ശേഖരിച്ചത്