നീഷ്ന്യ കാമ ദേശീയോദ്യാനം
(നിഷ്ന്യായ കാമ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യ റഷ്യയിലെ, ടാറ്റാർസ്റ്റാനിലുള്ള റ്റുകായേവ്സ്ക്കി, യെലാബുഴ്സ്ക്കി എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നീഷ്ന്യ ദേശീയോദ്യാനം. കാമനദിയുടെ തീരങ്ങളിലുള്ള കോൺ മരങ്ങളുടെ വനങ്ങളെ സംരക്ഷിക്കാനായി 1991 ഏപ്രിൽ 20 നാണ് ഇത് സ്ഥാപിതമായത്. [1]
Nizhnyaya Kama National Park | |
---|---|
Нижняя Кама (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Yelabuga, Naberezhnye Chelny |
Coordinates | 55°48′04″N 52°19′24″E / 55.80111°N 52.32333°E |
Area | 265.87 ച. �കിലോ�ീ. (102.65 ച മൈ)[1] |
Established | 1991 |
Governing body | Federal Forestry Service |
Website | http://nkama-park.ru/ |
പ്രദേശവും ഭൂമിശാസ്ത്രവും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Нижняя Кама Национальный парк (in റഷ്യൻ). Ministry of Natural Resources of the Russian Federation. Archived from the original on 2020-01-30. Retrieved 31 January 2015.
Nizhnyaya Kama National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.