നിവേദിത മേനോൻ
പ്രശസ്ത ഫെമിനിസ്റ്റ് എഴുത്തുകാരിയായ നിവേദിത മേനോൻ ജവഹർലാൽ നെഹറു സർവ്വകലാശാലയിലെ രാഷ്ട്രമീമാംസാ വിഭാഗം പ്രൊഫസറാണ്.[1][2][3][4] സമകാലീന രാഷ്ട്രീയ-സാമൂഹ്യ സംഭവികാസങ്ങളിൽ അവർ ഇടപെടുകയും തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുകയും ചെയ്യാറുണ്ട്.
Nivedita Menon | |
---|---|
ദേശീയത | Indian |
തൊഴിൽ | Writer, professor |
കൃതികൾ
തിരുത്തുകപ്രധാന കൃതികൾ ഇവയാണ്
- Power and Contestation: India since 1989 (Global History of the Present) (2007).
- Seeing Like a Feminist (2012).
- Recovering Subversion: Feminist Politics Beyond The Law (2004).
- Gender And Politics In India [5]
- Sexualities (collected volume)[6]
- Seeing Like a Feminist, released in 2012 received favourable reviews and phenomenal sales (partly due to uproar after the Delhi Gang Rape).[7]
പുരസ്കാരങ്ങൾ
തിരുത്തുക- എ.കെ. രാമാനുജൻ അവാർഡ്[8]
അവലംബം
തിരുത്തുക- ↑ Menon, Nivedita (1970-01-01). "Nivedita Menon | Jawaharlal Nehru University - Academia.edu". Jnu.academia.edu. Retrieved 2013-11-15.
- ↑ "Vaaranthappathippu - ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ". Deshabhimani.com. Archived from the original on 2013-12-02. Retrieved 2013-11-15.
- ↑ "Nivedita Menon: We're witnessing new interventions by feminists of all genders - Times Of India". Articles.timesofindia.indiatimes.com. 2013-01-07. Archived from the original on 2013-12-03. Retrieved 2013-11-15.
- ↑ "Training the eye". The Hindu. 2013-02-14. Retrieved 2013-11-15.
- ↑ Gender And Politics In India - Google Books. Books.google.co.in. Retrieved 2013-11-15.
- ↑ Singh, Jyoti. "Feminist writings". The Tribune. Retrieved 20 August 2015.
- ↑ "A manual for new feminists | The Asian Age". Archive.asianage.com. 2013-04-21. Retrieved 2013-11-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-03-06.
Nivedita Menon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.