നില കൊടുമുടി
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വത കൊടുമുടിയാണ് നില കൊടുമുടി. നില അഗ്നിപർവ്വതം അതേ പെരിലുള്ള ഒരു ചെറുദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്, 6 കിലോമീറ്റർ നീളവും 5 കിലോമീറ്റർ വീതിയുമുണ്ട്. ഭറത് ദയ ദ്വീപുസമൂഹത്തിൽപ്പെട്ടതാണ് ഈ ദ്വീപ്. 781 മീറ്റർ ഉയരമുണ്ട്. 1968-ൽ ഇതു പൊട്ടിയപ്പോൾ അവിടെയുണ്ടായിരുന്ന രുമദായ് ഗ്രാമം തകർന്നു. ഇന്ന് ആ ഗ്രാമം ഉപേക്ഷിച്ച നിലയിലാണ്.[1]
Mount Nila | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 781 മീ (2,562 അടി) [1] |
Coordinates | 6°44′S 129°30′E / 6.73°S 129.50°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Banda Sea, Indonesia |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | May to June 1968 |
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Nila". Global Volcanism Program. Smithsonian Institution. Archived from the original on 2013-02-19. Retrieved 2006-12-29.