ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെയാണ്‌ നിലാവ്‌ എന്ന് വിളിക്കുന്നത്. പൗർണ്ണമി ദിവസം നിലാവിന്റെ അളവ് ഏറ്റവും കൂടുതലും അമാവാസി ദിവസം ചന്ദ്രൻ പൂർണ്ണമായും മറഞ്ഞു നിൽക്കുന്നതിനാൽ ഏറ്റവും കുറവും ആയിരിക്കും.നിലാവിന്‌ രാവെളിച്ചം എന്നും പറയാറുണ്ട്.

നിലാവ്
"https://ml.wikipedia.org/w/index.php?title=നിലാവ്&oldid=1934361" എന്ന താളിൽനിന്ന് ശേഖരിച്ചത്