നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ഈ സസ്യത്തിന്റെ ഉണങ്ങിയ ഇലപൊടിച്ചത് തുമ്മൽ ഉണ്ടാക്കാറുണ്ട്. വാതത്തിന് ഇല ചതച്ച് പുരട്ടാറുണ്ട്.[1] വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.[2] തമിഴ്നാട്ടിലെ പേര് : സിരു ചെറുപടൈ.

നിലംപരണ്ട
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. procumbens
Binomial name
Coldenia procumbens
Synonyms
  • Coldenia angolensis Welw.

പര്യായം theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നിലംപരണ്ട&oldid=3315624" എന്ന താളിൽനിന്ന് ശേഖരിച്ചത്