പറ ഒരു പഴയ കാല അളവുതൂക്ക ഉപാദിയാണ്.അതിൽ നെല്ല് നിറച്ചു വെച്ചതിനെയാണ് നിറപറ എന്ന് പറയുന്നത്.സാധാരണയായി വിവാഹം,ചില കലാവിഷ്ക്കാരങ്ങൾ,ക്ഷേത്രവുമായി ബന്ധപെട്ട പൂജാച്ചടങ്ങുകൾ എന്നിവയിലാണ് നിറപറ കണ്ടുവരാര്.

"https://ml.wikipedia.org/w/index.php?title=നിറപറ&oldid=3345563" എന്ന താളിൽനിന്ന് ശേഖരിച്ചത്