നിയോ ദെസ്തൂർ പാർട്ടി
ടുണീഷ്യയിൽ 1934 ൽ ഹബീബ് ബോർഗിബ'(Habib Bourguiba) സ്ഥാപിച്ച രാഷ്ട്രീയപാർട്ടിയാണ് നിയോ ദെസ്തൂർ പാർട്ടി .[1]ടുണീഷ്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ നേതാവായിരുന്നു ഹബീബ്. 1952 ൽ ഇദ്ദേഹത്തെ ഫ്രഞ്ചുകാർ തടവിലാക്കിയതിനെത്തുടർന്ന് ഗറില്ലാപ്പോരാട്ടം ആരംഭിയ്ക്കുകയുണ്ടായി. ദീർഘകാലം നടന്ന സമരങ്ങളെത്തുടർന്ന് ടുണിഷ്യയ്ക്ക് 1956 മാർച്ചിൽ സ്വാതന്ത്ര്യം ലഭിയ്ക്കുകയുണ്ടായി. ഹബീബ് ബോർഗിബ ടുണീഷ്യയുടെ ആദ്യപ്രീമിയറും പ്രസിഡന്റുമായിത്തീർന്നു [2]
ഹബീബ് ബോർഗിബ الحبيب بورقيبة | |
---|---|
1st President of the Republic of Tunisia | |
ഓഫീസിൽ 25 July 1957 – 7 November 1987 | |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Tunisian |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-07-14. Retrieved 2013-12-16.
- ↑ .ലോക ചരിത്രം സംഭവങ്ങളിലൂടെ- ചിന്ത പബ്ബ്ലിക്കേഷൻസ് -2013 പേജ് 35.